Tuesday, November 12, 2013

നാടന്‍ രുചികളുടെ ഒരു ശേഖരം

    കേരളത്തില്‍ തെക്കുവടക്കായി ചിതറിക്കിടക്കുന്ന നാടന്‍ രുചികളുടെ ഒരു ശേഖരം.



എന്തേലും കൂട്ടിച്ചേര്‍ക്കാനോ തിരുത്താനോ ഉണ്ടെങ്കില്‍ അതിന്റെ സീരിയല്‍ നമ്പര്‍ അടക്കം കമന്റായി ഇട്ടല്‍ മതി. ആഡ് ചെയ്യാം 


ആദ്യം ഇത് വായിച്ചിട്ട് മാത്രം മുന്നോട്ടു പോകുമല്ലോ :) :) 



 
പണ്ട്  ഗൂഗിളിന്‍റെ ബസ്‌ ഉണ്ടായിരുന്ന കാലത്ത്  കൊച്ചു ത്രേസ്യ എന്ന സുഹൃത്ത്ആണ് ഇങ്ങനെ ഒരു ആശയം കൊണ്ട് വന്നത്.പിന്നീട്  ആ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്യാതെ കിടന്നു.പല പ്രാവിശ്യം ഈ സുഹൃത്തിനെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മറുപടികള്‍ ഒന്നും കിട്ടിയില്ല.അത് കൊണ്ട് മാത്രം ആണ് ഞാന്‍ ഈ ആശയം മുന്നോട്ടു കൊണ്ട് പോകാമെന്ന് കരുതിയത്‌,പിന്നെ പലയിടത്തും ആ പോസ്റ്റ്‌ ഇടുകയും പുതിയ സ്ഥലങ്ങളും രുചികളും കണ്ടെത്തുവാനും കഴിഞ്ഞു.പണ്ട് ഉണ്ടായിരുന്ന പല സ്ഥലങ്ങളും അപ്രത്യക്ഷമാവുകയും ചെയിതു,എല്ലാം അപ്ഡേറ്റ്  ചെയിത ഒരു വേര്‍ഷന്‍ ആണ് ഇപ്പോള്‍ ഈ ബ്ലോഗില്‍ ഉള്ളത്.പലയിടത്തും നിന്നും കിട്ടിയ അറിവുകളും എല്ലാം ഒരുമിച്ചു ഇവിടെ ചേര്‍ത്തിട്ടുണ്ട്, നിങ്ങള്‍ക്കും ഇതിന്റെ പങ്കാളികള്‍ ആകാം.ഏറ്റവും നല്ല ഫുഡ്‌ തന്നെ കിട്ടുന്ന സ്ഥലം ആയിരിക്കണം,സുഹൃത്ത് ബന്ധത്തിന്റെ പേരിലോ പരസ്യങ്ങള്‍ക്ക് വേണ്ടിയോ തെറ്റായ വിവരം നല്‍കാന്‍ പാടില്ല എന്നും അറിയിക്കട്ടെ,



          ഇവിടെ ക്ലിക്ക്‌ ചെയിതല്‍ ലിസ്റ്റ് കാണാന്‍ സാധിക്കുന്നതാണ് 




ഇതിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാറ്റങ്ങളും ഈ പോസ്റ്റിനു താഴെ തന്നെ നല്‍കുമെന്ന് കരുതുന്നു.(എന്നാല്‍ മാത്രമേ വേഗം അപ്ഡേറ്റ് നടക്കുകയുള്ളൂ :) )